സംസ്‌ഥാനത്തെ മുഴുവന്‍ റേഷന്‍കടകളും ഇന്നു മുതല്‍ അനിശ്‌ചിതകാലത്തേക്ക്‌ അടച്ചിടും

single-img
15 February 2014

rationസംസ്‌ഥാനത്തെ മുഴുവന്‍ റേഷന്‍കടകളും ഇന്നു മുതല്‍ അനിശ്‌ചിതകാലത്തേക്ക്‌ അടച്ചിടുമെന്ന്‌ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ്‌ അസോസിയേഷന്‍ അറിയിച്ചു. മിനിമം വേതനം അനുവദിക്കുക, 2012 ലെ റേഷന്‍ കാര്‍ഡ്‌ പുതുക്കുക, വെട്ടിക്കുറച്ച റേഷന്‍ ക്വാട്ട പുനഃസ്‌ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സമരം.