മുല്ലൂര് അവാര്ഡ് ശ്രീ മുരുകന് കാട്ടാകടക്ക് ഫെബ്രുവരി 27 നു സമ്മാനിക്കുന്നു.

single-img
15 February 2014

murukan kattakadaപത്തനംതിട്ട:- സരസ കവി മൂലൂര്‍ എസ് പത്മനാഭപണിക്കരുടെ സ്മരണക്കായി തൊട്ടു മുമ്പുള്ള അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച മലയാള സമാഹാരത്തിന്‍, ഇലവുംതിട്ട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൂലൂര്‍ സമാരക അവാര്‍ഡ് ഈ വര്‍ഷത്തെ അവാര്‍ഡിനായി മുരുകന്‍ കാട്ടാകടയുടെ കവിതാസമാഹാരമായ “മുരുകന്‍ കാട്ടാകടയുടെ കവിതകള്‍” തെരഞ്ഞെടുത്തു. പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ്, പ്രൊഫ. സി.പി വിക്രമന്‍, പ്രൊഫ. പി.ഡി ശശിധരന്‍ എന്നിവര്‍ ഉള്‍പ്പെട്ട അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ്‍ ശ്രീ.മുരുകന്‍ കാട്ടാകടയെ അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ്‍ മുരുകന്‍ കാട്ടാകിടയെ അവാര്‍ഡ് ജേതാവായി പ്രഖ്യാപിച്ചത്.