ചന്ദ്രചൂഡന്‍ സി.പി.എമ്മിനെതിരെ; ഇടതുപക്ഷം നടത്തുന്നത് വര്‍ഗ്ഗീയ പ്രീണനം

single-img
13 February 2014

rsp-party-national-secretary-prof-t-j-chandrachoodan-and-tamilnadu-state-convener-dr-a-ravindranath-kennedy-m-dacu-attended-the-tamilnadu-state-organaisers-committee-meeting-held-a22ഇടതുപക്ഷത്തിന് അധികാരം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അവര്‍ വര്‍ഗീയതയെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇടതുപക്ഷ മുന്നണി അംഗമായ ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍.

സിപിഎം തലസ്ഥാനത്ത് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്‌ടെന്നും പൊതു പരിപാടികളില്‍ വി.എസിനെ പ്രസംഗിക്കാന്‍ സിപിഎം അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി രൂപീകരണ ശ്രമത്തെയും ചന്ദ്രചൂഡന്‍ വിമര്‍ശിച്ചു. ഇടതുപക്ഷം രാജ്യത്തെ സകലമാന അഴിമതിക്കാരെയും കൂട്ടിയാണ് മൂന്നാം പറഞ്ഞു.