കേരള രക്ഷാമാര്ച്ച് ഇന്ന് ജില്ലയില് (07/02/2014)

single-img
7 February 2014

kerala reksha yathraപത്തനംതിട്ട:- “മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം” എന്ന മുദ്രാവാക്യം ഉയര്‍ത്തി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ച് 7,8 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ പര്യടനം നടത്തും. ജാഥയോടൊപ്പം എ. വിജയരാഘവന്‍, ഇ.പി ജയരാജന്‍, പി.കെ ശ്രീമതി, എ.കെ ബാലന്‍, എം.വി ഗോവിന്ദന്‍, എളമനം കരീം,ബേബി ജോണ്‍ എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിക്കും.