കേരള കര്ഷക യൂണിയന് (ജേക്കബ്) യോഗം കൂടി

single-img
6 February 2014

jacobപത്തനംതിട്ട:- റബറ് ഇറക്കുമതി പൂര്‍ണ്ണമായി നിരോധിച്ച് റബറ് കര്‍ഷകരെ പ്രതിസന്ധിയില്‍ നിന്നു രക്ഷിക്കാന്‍ വേണ്ട അടിയന്തിര നടപടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്ന് കേരള കര്‍ഷകയൂണിയന്‍ (ജേക്കബ്) ജില്ലാ കമ്മിറ്റി ആവിശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് തോമസ് തുണ്ടിയില്‍ അദ്ധ്യക്ഷത വഹിച്ചു.