ചാപ്ലിനായി ഇന്ദ്രൻസ് എത്തുന്നു

single-img
5 February 2014

buddacharlieആർ.ശരത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് ചാർലി ചാപ്ലിനായി എത്തുന്നു..ബുദ്ധന്‍ ചിരിക്കുന്നു എന്നാണു ചിത്രത്തിന്റെ പേരു.ചാപ്ലിന്റെ ജീവിതമല്ല സിനിമ അവതരിപ്പിക്കുന്നത്.മറിച്ച് മലയാള സിനിമയുലെ ഒരു ഹാസ്യനടന്റെ അനുഭവങ്ങളിലൂടെയാണ സിനിമ വളരുന്നത്.

ഇന്ദ്രന്‍സിന് ഒപ്പം നെടുമുടി വേണു, പ്രവീണ, ആശാശരത്, ജഗദീഷ്, പി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ശരത് സംവിധാനം ചെയ്ത ശീലാബതിയിലും ഇന്ദ്രൻസ് സുപ്രധാന വേഷം ചെയ്തിരുന്നു