നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കുകയെന്ന നിലപാടിലാണ് സി.പി.എം; ചെന്നിത്തല

single-img
1 February 2014

Ramesh-Chennithalaനരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കുകയെന്ന നിലപാടിലേക്ക് നീങ്ങുകയാണ് സിപിഎമ്മും എല്‍ഡിഎഫുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ആര്‍എസ്പി -ബി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ബേബി ജോണ്‍ അനുസ്മരണ സമ്മേളനവും ഫോട്ടോപ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ ഭരണാധികാരിയായാണ് ബേബിജോണ്‍ തിളങ്ങിയതെന്നും രമേശ് ചെന്നിത്തല അനുസ്മരിച്ചു.