ലിബിയന്‍ സൈനികമേധാവിയുടെ മകനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

single-img
31 January 2014

map_of_libyaലിബിയന്‍ സൈനികമേധാവി വനീസ് ബോഖമാഡയുടെ മകനെ അജ്ഞാതരായ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. ബെംഗ്ഷാസി നഗരത്തില്‍ വ്യാഴാഴ്ച രാത്രിയാണ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു മടങ്ങിവരുന്ന വഴി തട്ടിക്കൊണ്ടുപോയത്. ലിബിയന്‍ ആഭ്യന്തരമന്ത്രി വധശ്രമത്തില്‍ നിന്നു രക്ഷപെട്ടതിന് ഒരു ദിവസത്തിനു ശേഷമാണ് ഈ സംഭവം. 2011-ല്‍ ആഭ്യന്തരയുദ്ധത്തിനു ശേഷം നിരവധി സായുധ സംഘടനകളുടെ നേതൃത്വത്തില്‍ ലിബിയയില്‍ കലാപം രൂക്ഷമാണ്.