തിരുവന്തപുരത്ത് രണ്ടു യുവാക്കള്‍ ട്രെയിന്‍ തട്ടിമരിച്ചു

single-img
29 January 2014

Thiruvananthapuram-District-Map3തിരുവനന്തപുരം തുമ്പയില്‍ രണ്്ടു യുവാക്കളെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്്‌ടെത്തി. കുളത്തൂര്‍ സ്വദേശികളായ കണ്ണന്‍, ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. തുമ്പ പോലീസ് സ്ഥലതെത്തി നടപടികള്‍ സ്വീകരിച്ചു. യുവാക്കള്‍ ആത്മഹത്യ ചെയ്തതാണെന്നും റിപ്പോര്‍ട്ടുകളുണ്്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.