വിദ്യയ്ക്കും ദീപികയ്ക്കും വിഷ്ണുനാരായണന്‍ മ്പൂതിരിക്കും ഉള്‍പ്പെടെ ആറു മലയാളികള്‍ക്ക് പത്മ പുസ്‌കാരം

single-img
25 January 2014

vidya balanസിനിമാ നടി വിദ്യാബാലന്‍, സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പത്മ പുരസ്‌കാരം.

കലാമണ്ഡലം സത്യഭാമ, ശാസ്ത്രജ്ഞന്‍ മാധവന്‍ ചന്ദ്രാധനന്‍, ഗൈനോക്കോളജിസ്റ്റ് ഡോ. സുഭദ്ര എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.ഭൂപന്‍ ഹസാരിക ,ലിയാണ്ടര്‍ പേസ്, പുല്ലേല ഗോപിചന്ദ്, ചലച്ചിത്രതാരം കമലഹാസന്‍ , ജസ്റ്റിസ് ജെ.എസ് വര്‍മ്മ(മരണാനന്തരം) ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ. രാധകൃഷ്‌ണന്‍, റസ്‌കിന്‍ ബോണ്ട്‌, എന്നിവര്‍ക്കാണ് പത്മഭൂഷണ്‍ ലഭിച്ചത്.