ഡിഎംകെയിൽ ജനാധിപത്യമില്ല എന്ന് അഴഗിരി

single-img
25 January 2014

ഏകപക്ഷീയമാണ് പാര്‍ട്ടി തന്നെ പുറത്താക്കിയതെന്ന് എം.കെ അഴഗിരി.പാര്‍ട്ടിയില്‍ ജനാധിപത്യമില്ല. പാര്‍ട്ടി അധ്യക്ഷനെ ചിലര്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും അഴഗിരി പറഞ്ഞു.കഴിഞ്ഞ ദിവസമാണു എം.കരുണാനിധി മൂത്ത മകന്‍ കൂടിയായ അഴഗിരിയെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയത്.അഴഗിരിയും സ്റ്റാലിനും തമ്മിലുള്ള പോരിനെത്തുടർന്നാണു അഴഗിരിക്ക് പാർട്ടിയുടെ പുറത്തേക്കുള്ള വാതിൽ തുറന്നത്