കേരളാ കോണ്ഗ്രസ് (ജേക്കബ്) പത്തനംതിട്ട ജില്ലാ സമ്മേളനം ജനുവരി 25 ന്

single-img
24 January 2014

kerala congress jപത്തനംതിട്ട:- കേരളാ കോണ്‍ഗ്രസ് (ജേക്കബ്) പത്തനംതിട്ട ജില്ലാ സമ്മേളനം 2014 ജനുവരി 25 നു ശനിയാഴ്ച 2.30 നു ടി.എം ജേക്കബ് നഗറില്‍ ( കിഴ്ക്കേടത്ത് മറിയം കോമ്പളക്സ്) പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ശ്രീ. സനോജ് മേമനയുടെ അദ്ധ്യക്ഷതയില്‍ പാര്‍ട്ടി ലീഡര്‍ ബഹു. ഭക്ഷ്യപൊതുവിതരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ശ്രീ ജോണി നെല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തുന്നതുമായിരിക്കുമെന്ന് സ്വാഗത സംഘത്തിനുവേണ്ടി ജനറല്‍കണ്‍ വീനര്‍ അറിയിച്ചു. സമ്മേളനത്തില്‍ പാര്‍ട്ടി ജില്ലാ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്നതായിരിക്കുമെന്നും കമ്മിറ്റി അറിയിച്ചു.