ടി.പി. ചന്ദ്രശേഖരന് വധക്കേസ് : അപ്പീല്‍ നൽക്കുന്നത് നിയമോപദേശം ലഭിച്ചശേഷം തീരുമാനിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
23 January 2014
ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ അപ്പീല്‍ നല്‍കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിയമോപദേശം ലഭിച്ചശേഷം തീരുമാനിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാഷ്ട്രീയ കൊലപാതക ചരിത്രത്തില്‍ ആദ്യമായാണു നേതാക്കള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു കണ്ടെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൂഢാലോചന നടത്തിയതു രണ്ടു ജില്ലകളിലെ മാര്‍ക്സിസ്റ്റു നേതാക്കളെ കണ്ടെത്തിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു