ടി.പി.വധം; പാര്‍ട്ടി കുറ്റവിമുക്തമായെന്ന് പിണറായി

single-img
22 January 2014

PINARAYI_VIJAYAN_11083fടിപി വധക്കേസിന്റെ വിധി പുറത്തുവന്നപ്പോള്‍ സിപിഎം പൂര്‍ണമായും കുറ്റവിമുക്തമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാര്‍ട്ടിക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സി.പി. എമ്മിനെ തകര്‍ക്കാന്‍ വ്യക്തിപരമായി ആസൂത്രണം ചെയ്തതായിരുന്നു ടിപിയുടെ കൊലപാതകം. ഇനി ിതിന്റെ മപരില്‍ സിപിഎമ്മിനെതിരേ ആരോപണമുന്നയിക്കാന്‍ കഴിയില്ലെന്നും പിണറായി വ്യക്തമാക്കി.