കൊച്ചി മെട്രോ നിര്‍മ്മാണം തടഞ്ഞു

single-img
21 January 2014

kochi-metro-rail-route-mapഎറണാകുളം കളമശേരി ടിവിഎസ് ജംഗ്ഷനില്‍ മെട്രോനിര്‍മാണം ഇടത് തൊഴിലാളിയൂണിയനുകളും ഓട്ടോതൊഴിലാളികളും ചേര്‍ന്ന് തടഞ്ഞു. നിര്‍മാണം തടഞ്ഞത്. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് നിര്‍മാണമെന്നാരോപിച്ചാണ് തടഞ്ഞത്. അശാസത്രീയ ഗതാഗത ക്രമീകരണം കുരുക്കുണ്ടാക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് പ്രതിഷേധക്കാര്‍ നിര്‍മ്മാണം തടഞ്ഞിരിക്കുന്നത്.