ആറന്മുള വിമാനത്തവളത്തിനെതിരായ സ്റ്റേ നീട്ടി

single-img
21 January 2014

aranmulaairportപരാതികളില്‍ കഴമ്പുണ്‌ടെന്ന് കണ്‌ടെത്തിയതിനെതുടര്‍ന്ന് ആറന്മുളവിമാനത്തവളത്തിനെതിരായ സ്റ്റേ ഗ്രീന്‍ ട്രിബ്യൂണല്‍ നീട്ടി. 31 ന് മുമ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും കെജിഎസും വിശദീകരണം നല്‍കണം. 31 കേസ് വീണ്ടും പരിഗണിക്കും. എന്നാല്‍ ആറന്മുളവിമാനത്താവളത്തിനെതിരെ അടുത്ത 10 മുതല്‍ അനിശ്ചിത കാല നിരാഹാരസമരം ആരംഭിക്കാന്‍ സമരസമിതി തീരുമാനിച്ചു. കെജിഎസ് ഗ്രൂപ്പിന്റെ ഓഫീസുനുമുമ്പിലാകും സമരം.