സി.എം.പി ജില്ലാ സെക്രട്ടറിയെ പുറത്താക്കിയെന്ന് ഒരു വിഭാഗം

single-img
20 January 2014

cmp keralaപത്തനംതിട്ട:- സി.എം.പി യുടെ ചേരിപ്പോര്‍ പത്തനംതിട്ട ജില്ലയില്‍ മറനീക്കി . ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മണ്ണടി അനിലിനെ പുറത്താക്കിയെന്ന് ഒരു വിഭാഗന്‍ നേതാക്കള്‍ യോഗം ചേര്‍ന്ന് പ്രഖ്യാപിച്ചു. സി.പി ജോണിനും ,യു.ഡി. എഫിനുമൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ഈ വിഭാഗം വെക്തമാക്കി. പുതിയ ജില്ലാ സെക്രട്ടറിയായി എം. സുഗതന്‍ (അടൂര്‍), ജോയിന്റ് സെക്രട്ടറിയായി എന്‍. ആര്‍ ശശി (തിരുവല്ല) എന്നിവരെ തിരഞ്ഞെടുത്തു. ഫെബ്രുവരി 16 നു ജില്ലാ സമ്മേളനവും പ്രഖ്യാപിച്ചു.27 അംഗ ജില്ലാ കൌണ്‍സിലില്‍ 18 അംഗങ്ങള്‍ പങ്കെടുത്തതായി ഭാരവാഹികള്‍ അവകാശപ്പെട്ടു.

Support Evartha to Save Independent journalism