സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ഹോർട്ടി കോർപ് സംസ്ഥാനത്തെ വില നിയന്ത്രിക്കാൻ വേണ്ടി ആദ്യ നടപടികൾ ആരംഭിച്ചു.

single-img
17 January 2014
hortiഅജയ് എസ്  കുമാർ
സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ഹോർട്ടി കോർപ് സംസ്ഥാനത്തെ  സാധനങ്ങളുടെ  വില നിയന്ത്രിക്കാൻ വേണ്ടി  അതിന്റെ ആദ്യ നടപടികൾ  ആരംഭിച്ചു.ഇതിന്റെ ഭലം ആയി പാലക്കാട്‌ നിന്നും കർഷകരുടെ  കയ്യിൽ  നിന്ന് തക്കാളി ശേകരിക്കാൻ ഹോർട്ടി കോർപ്  നടപടി തുടങ്ങി.രാജ്യത്ത് തക്കാളിയുടെ വില ഇടിഞ്ഞത് വഴി തങ്ങൾ ഉത്പാദിപ്പിച്ച തക്കാളി വിൽക്കാൻ പാട്പെടുന്ന കർഷകർക്ക് ഹോർട്ടി കോർപ്ന്റെ പുതിയ നടപടി വളരെ വലിയ  ആശ്വാസം ആണ്  നൽകുന്നത്.രണ്ട്  ആഴിച്ച കൊണ്ട് തന്നെ ഇതിനുള്ള നടപടികൾ  പൂർത്തിയാക്കാൻ ആണ് ഹോർട്ടി കോർപ്ന്റെ ശ്രേമം.കർഷകർ പുറത്ത് വിൽകുന്ന വിലയെകാൾ കൂടുതൽ വില നൽകിയാണ ഹോർട്ടി കോർപ് തക്കാളി ശേകരിക്കുന്നത്. ടൊമാറ്റോ സോസ് തുടങ്ങിയ ഭക്ഷ്യ വസ്തുകൾ കൂടി ഉത്പാദിപ്പിക്കാൻ ഹോർട്ടി കോർപ്ന് ആലോചന ഉണ്ട്. ഗവണ്മെന്റ് അർപിച വിശ്വാസം നിലനിർത്താൻ  ഉള്ള ശ്രേമം ആണ് ഇപ്പോൾ ഹോർട്ടി കോർപ് നടത്തുന്നത്.