ലോറിയ്ക്ക്പിന്നിൽ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

single-img
16 January 2014

കോഴിക്കോട് വെളളിപറമ്പിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് ചിന്മയ സ്‌കൂള്‍ വിദ്യാര്‍ത്ഥി ലബീബാണ് (17) മരിച്ചത്.ഗുരുതരമായി പരിക്കേറ്റ ആറ് വിദ്യാർത്ഥികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ വീട്ടുകാരറിയാതെ കാറെടുത്ത് വിദ്യാർഥികൾ പുറത്തിറങ്ങുകയായിരുന്നു