അണ്ടര്‍ 19 ക്രിക്കറ്റ് ലോക കപ്പ് ടീമില്‍ മലയാളിയായ സഞ്ജു വി.സാംസണ്‍ ഇടം പിടിച്ചു

single-img
14 January 2014

Sanjuഫിബ്രവരിയില്‍ യു.എ.ഇയില്‍ നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോക കപ്പ് ടീമില്‍ മലയാളിയായ സഞ്ജു വി.സാംസണ്‍ ഇടം പിടിച്ചു. വിജയ് സോളാണ് ക്യാപ്റ്റന്‍. വിജയ് സോള്‍ (ക്യാപ്റ്റന്‍), സഞ്ജു വി.സാംസണ്‍ ,അഖില്‍ ഹെര്‍വാദ്കര്‍, അങ്കുഷ് ബെയിന്‍സ് , റിക്കി ബുയി,ശ്രേയസ് അയ്യര്‍ ,സര്‍ഫറാസ് ഖാന്‍ ,ദീപക് ഹൂഡ, കുല്‍ദീപ് യാദവ് തുടങ്ങിയവർ ടീമിൽ  ഇടം നേടി