മകരവിളക്ക് ഇന്ന് (14/01/2014)

single-img
14 January 2014

makara jyothiശബരിമല:-മലമടക്കുകള്‍ക്കു താഴെ ശബരിമല കറുപ്പും കാവിയുമണിഞ്ഞു. ദിവസങ്ങളായി ഭക്തര്‍ കാത്തിരുന്ന നിമിഷങ്ങള്‍ ഇന്ന് ചെവ്വാഴ്ച മകരവിളക്ക്. തീര്‍ത്ഥാടനകാലത്തെ ഏറ്റവും പ്രധാനചടങ്ങിന്‍ ശബരിമലയിലെ ഭക്തിസമൂഹം ഇന്ന് സാക്ഷിയാകും. അയ്യപ്പന്റ് പൂങ്കാവനം തീര്‍ത്ഥാടകരെകൊണ്ട് നിറഞ്ഞു. ശബരിമലയിലും മകരജ്യോതി തെളിയുന്ന പൊന്നമ്പല മേട്ടിനും പോലീസ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി