രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

single-img
13 January 2014

rahul_362270eകോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യുവകേരള യാത്രയില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിയത്. കനത്ത സുരക്ഷയില്‍ റോഡ് മാര്‍ഗം രാഹുല്‍ പിന്നീട് ആലപ്പുഴയിലേക്ക് പോയി. കായംകുളത്തു നിന്നു തുടങ്ങി ചാരുംമൂട് വഴി അടൂരില്‍ സമാപിക്കുന്ന ഇന്നത്തെ പദയാത്രയില്‍ ചാരുംമൂടിനും അടൂരിനുമിടയിലുള്ള ഭാഗത്തു പദയാത്രയോടൊപ്പം രാഹുല്‍ ഗാന്ധിയും സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ട്.