കോന്നി താലൂക്ക് ഇന്ന് യാഥാര്ഥ്യമാകുന്നു.

single-img
13 January 2014

konnyപത്തനംതിട്ട:- കോന്നി താലൂക്കിന്റ് ഉദ്ഘാടനം ഇന്ന് നടക്കും.ജില്ലയിലെ ആറാമത്തെ താലൂക്കാണ്‍ കോന്നി , സംസ്ഥാനത്ത് പുതുതായി  വരുന്ന 12 താലൂക്കുകളില്‍ ജില്ലയില്‍ നിന്നുള്ള ഏക താലൂക്കാണ്‍ കോന്നി. കോന്നിയിലെ താലൂക്ക് ഓഫീസ് പ്രവര്‍ത്തനത്തിന്‍ സിവില്‍ സ്റ്റേഷനില്‍ നടപടി തുടങ്ങി. 1982 നവംബര്‍ 1 ന്‍ പത്തനംതിട്ട ജില്ല ഉണ്ടായപ്പോള്‍ മുതല്‍ കോന്നി താലൂകിന്റ് ആവിശ്യം ഉയര്‍ന്നിരുന്നു