കേരളാ സംസ്ഥാന കെട്ടിട നിര്മ്മാണ തൊഴിലാളി കോണ്ഗ്രസ് പത്തനംതിട്ട ജില്ലാ സമ്മേളനം ജനുവരി 11 ന്

single-img
10 January 2014

Ramesh chennithalaപത്തനംതിട്ട:- കേരളാ സ്റ്റേറ്റ് കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് (കെ എസ് കെ എന്‍ റ്റി സി) പത്തനംതിട്ട ജില്ലാ സമ്മേളനം 2014 ജനുവരി 11 –നു  ഉച്ചക്ക് 1.30 നു തിരുവല്ലാ മാര്‍ത്തോമ്മാ ആഡിറ്റോറിയത്തില്‍ അദരണീയനായ ശ്രീ. രമേശ് ചെന്നിത്തല ബഹു. കേരളാ ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും. ബഹു. മന്ത്രിമാര്‍, എം പി മാര്‍, എം.എല്‍.എ മാര്‍ തുടങ്ങി നിരവധി നേതാക്കന്മാര്‍ സമ്മേളനത്തില്‍ പങ്കേടുക്കുന്നതായിരിക്കും.