മീരാജാസ്മിന്‍ വിവാഹിതയാകുന്നു

single-img
30 December 2013

meerതിരുവനന്തപുരം:പ്രമുഖ ചലച്ചിത്ര നടി മീരാജാസ്മിന്‍ വിവാഹിതയാകുന്നു.തിരുവനന്തപുരം സ്വദേശി അനില്‍ ജോണ്‍ എന്ന ബി.ടെക്.എഞ്ചിനീയറാണ് മീരയുടെ വരനായെത്തുന്നത്.അനില്‍ ഇപ്പോള്‍ ദുബായിലെ ഒരു ബഹുരാഷ്ര കമ്പനിയില്‍ ഐ.ടി.വിഭാഗം എഞ്ചിനീയറാണ്.മീരാജാസ്മിന്‍ മലയാളത്തിനു പുറമെ മറ്റന്യഭാഷാചിത്രങ്ങളില്‍ വരെ തന്റെ കഴിവ് തെളിയിച്ച അതുല്ല്യ നടിയാണു.വിവാഹം ഫെബ്രുവരി 12നു എന്‍.എം.എസ്.ചര്‍ച്ചില്‍വച്ച് നടക്കുമെന്നാണു റിപ്പോര്‍ട്ട്.