പെട്രോള്‍ സമരം മാറ്റി

single-img
26 December 2013

Petrolതിരുവനന്തപുരം: ഡിസംബര്‍ 27ന് പെട്രോള്‍ പമ്പുടമകള്‍ നടത്താനിരുന്ന 12 മണിക്കൂര്‍ സമരം പിന്‍വലിച്ചു.നിലവിലെ അവരുടെ ആവശ്യം പരിഗണിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പു നല്‍കി. ഇതിനെ തുടര്‍ന്നു സമരം ഫെഡറേഷന്‍ പാരവാഹികള്‍ ഒഴിവാക്കുകയായിരുന്നു. പുതിയ പമ്പുകള്‍ക്കായുള്ള നോ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് മാനദണ്ഡങ്ങള്‍ മറികടന്ന് നല്‍കില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരത്തില്‍ നിന്നും പാരവാഹികള്‍ പിന്മാറിയത്.