ചൈനയില്‍ ഏറ്റുമുട്ടലില്‍ 16 മരണം

single-img
17 December 2013

map_of_chinaചൈനയിലെ സിന്‍ജിയാംഗ് പ്രവിശ്യയില്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ 14 അക്രമികള്‍ കൊല്ലപ്പെട്ടു. രണ്ടുപോലീസുകാര്‍ക്കും ജീവഹാനി നേരിട്ടു. മുസ്‌ലിം ഉയിഗര്‍ വംശജര്‍ക്കു സ്വാധീനമുള്ള മേഖലയാണിവിടം.ഉയിഗറുകള്‍ തമ്പടിച്ചിരുന്ന വീട്ടില്‍ പോലീസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ അവര്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്നു പോലീസ് നടത്തിയ വെടിവയ്പില്‍ 14 പേര്‍ മരിച്ചു.