ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

single-img
10 December 2013

1452467_447002812066955_469788478_nതലശേരി: പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകല്‍വിനോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.സന്തോഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ് കുമാര്‍ ‍.വിനോദിന്റെ കൊലപാതകം ഏറെ കോളിളിക്കം പയ്യന്നൂരില്‍ ഉണ്ടാക്കിയിരുന്നു.