മിസോറാമിൽ കോൺഗ്രസ്

single-img
9 December 2013

download (10)മിസോറാമില്‍ ഫലം പുറത്തുവന്ന 22 മണ്ഡലങ്ങളില്‍ 19 ഇടത്തും കോണ്‍ഗ്രസിനു മേധാവിത്വം. 12 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഏഴിടത്തു മുന്നിട്ടു നില്‍ക്കുന്നു. മിസോ നാഷണല്‍ ഫ്രണ്ട് രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ചു.

40 അംഗ നിയമസഭയിലേക്ക് ഭരണകക്ഷിയായ കോണ്‍ഗ്രസും മിസോറാം നാഷണല്‍ ഫ്രണ്ടും തമ്മിലാണ് പ്രധാന പോരാട്ടം. എംഎന്‍എഫും എംപിസിയും മാരാലാന്‍ഡ് ഡെമോക്രാറ്റിക് ഫ്രണ്ടും ഉള്‍പ്പെടുന്നതാണ് മിസോറാം നാഷണല്‍ ഫ്രണ്ട്