സ്ത്രികള്‍ പരിമിതികളുടെ നടുവില്‍ നട്ടംതിരിയുന്നു:കാജോള്‍

single-img
9 December 2013

ഇന്ത്യയിൽ സ്ത്രീകൾക്ക് അതിജീവനത്തിനായി ഏറെ ബുദ്ധിമുട്ടുകല്‍ സഹിക്കേണ്ടിവരുന്നു എന്ന് ബോളിവുഡ് നടി കാജോൾ. നിലവില്‍ പുരുഷന്മാരെ അപേക്ഷിച്ച് പരിമിതികളുടെ നടുവിലാണ്   സ്ത്രിയെന്നതിനാല്‍ ഇതിനൊരു മാറ് റം  അനുവാര്യമായിരിക്കുന്നു എന്നും അവര്‍ അഭിപ്രയപ്പെട്ടു.മുംബെയിലെ    വോഡാഫോണ്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ  വിമന്‍ ഒഫ്‌ പ്യൂവര്‍ വണ്ടര്‍  എന്ന പുസ്‌തകത്തിന്റെ പ്രകാശനവേളയിലായിരുന്നു നടിയുടെ ഈ  തുറന്നുപറച്ചില്‍.