അടൂര്‍ ആദിത്യ ഫുഡ് പ്രമേഹത്തെ പ്രതിരോധിക്കുന്ന അരി പുറത്തിറക്കുന്നു.

single-img
7 December 2013

download (9)അടൂര്‍ ആദിത്യ ഫുഡ്സിന്റ് “ഡയബ് റൈസ്” ഡിസബര്‍ 9ന്‍ വൈകിട്ട് 4.30 ന്‍ ബഹു. കേരളാ റവന്യൂ മിനിസ്റ്റര്‍ ശ്രീ. അടൂര്‍ പ്രകാശ് ഉത്ഘാടനം ചെയ്യുന്നു. പ്രമേഹത്തെ നിയന്ത്രിക്കുന്നതിന്‍ രോഗികള്‍ക്ക് ഇത് വളരെ പ്രയോജന പ്രദമാണെന്നാണ്‍ നിര്‍മ്മിതാക്കള്‍ അവകാശപ്പെടുന്നത്.