മഅദനിയെ വിദഗ്ദ ചികിത്സയ്ക്കായി മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി

single-img
4 December 2013

madani-case.transfer_സ്‌ഫോടനക്കേസില്‍ ബംഗളൂരു ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ വിദഗ്ധ ചികിത്സയ്ക്കായി മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മഅദനി നേരത്തെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം അനുകൂലമായ ഉത്തരവിട്ടിരുന്നു.