മാവോയിസ്റ്റ് സാന്നിധ്യം;ആശങ്ക വേണ്ട: മുല്ലപ്പള്ളി

single-img
30 November 2013

Union-Minister-of-State-for-Home-Affairs-Mullappally-Ramachandran-keralaകേരളത്തിൽ മാവോയിസ്റ്റുകൾക്ക് വളരാനുള്ള സാഹചര്യം ഇല്ലെന്നും മാവോയിസ്റ്റ് സാന്നിദ്ധ്യത്തെപ്പറ്റി പരിഭ്രാന്തി വേണ്ടെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വയനാട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിലവില്‍ മാവോയിസ്‌റ്റ്‌ സാന്നിദ്ധ്യം  കണ്ടെത്തിയ സ്‌ഥലങ്ങളില്‍ സംയുക്ത പരിശോധന വേണമോ എന്നു തീരുമാനിക്കേണ്ടത്‌ സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.