ഇറാക്കില്‍ 33 മരണം

single-img
28 November 2013

map_of_iraqഇറാക്കില്‍ ഇന്നലെയുണ്ടായ വ്യത്യസ്ഥ അക്രമ സംഭവങ്ങളില്‍ 33 പേര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദിലെ ഷിയാ, സുന്നി മേഖലകളിലായി 18 പേര്‍ വെടിയേറ്റു മരിച്ചു. രമാദി നഗരത്തില്‍ ചാവേറുകളും തോക്കുധാരികളും പോലീസ് സ്റ്റേഷനുകളില്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. മറ്റു സ്ഥലങ്ങളിലുണ്ടായ അക്രമ സംഭവങ്ങളില്‍ ആറു പേര്‍ കൂടി കൊല്ലപ്പെട്ടു.