ഡെലിഗേറ്റ് രജിസ്‌ട്രേഷന് ഒരു അവസരം കൂടി

single-img
28 November 2013

iffk-2013-new__small18 ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന് ഒരു അവസരം കൂടി. 2013 നവംബര്‍ 29 രാവിലെ എട്ട് മണി മുതല്‍ www.iffk.in എന്ന വെബ്‌സൈറ്റിലൂടെ ഡെലിഗേറ്റുകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്ത് ഫീസ് അടയ്ക്കുന്ന ആയിരം പേര്‍ക്ക് പാസ് ലഭിക്കും. നേരത്തെ രജിസ്റ്റര്‍ ചെയ്ത് ഫീസ് അടയ്ക്കാന്‍ സാധിക്കാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.