ചലച്ചിത്രോത്സവത്തിനു കിം കി ഡുക്ക് എത്തും

single-img
27 November 2013

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയിൽ കൊറിയൻ ചലച്ചിത്ര സം‌വിധായകൻ കിം കി ഡുക്ക് എത്തും.മലയാളി സിനിമാ പ്രേമികളുടെ ഇഷ്ട സംവിധായകനാണു കിം കി ഡുക്ക്.കിം കി ഡുക്കിന്റെ വരവ് തന്നെയാവും ഇത്തവണത്തെ ചലച്ചിത്രമേളയിലെ ഒരു പ്രധാന ആകർഷക ഘടകം.ഡുക്കിന്റെ മൊബിയസ് ഇത്തവണ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.ചലച്ചിത്രോത്സവത്തിന്റെ സമാപനചടങ്ങിലായിരിക്കും കിം കി ഡ്യൂക്ക് പങ്കെടുക്കുക