ഇറാക്കില്‍ 27 പേര്‍ കൊല്ലപ്പെട്ടു

single-img
14 November 2013

map_of_iraqഷിയാകളെയും സുരക്ഷാസൈനികരെയും ലക്ഷ്യമിട്ട് ഇന്നലെ ഇറാക്കില്‍ നടന്ന വിവിധ ആക്രമണങ്ങളില്‍ 27 പേര്‍ കൊല്ലപ്പെട്ടു.ബാക്വബയില്‍ മൂന്നു ബോംബ് സ്‌ഫോടനങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. തിക്രിതില്‍ ചാവേര്‍ഭടന്‍ ചെക്കുപോസ്റ്റില്‍ നടത്തിയ സ്‌ഫോടനത്തില്‍ മൂന്നു പോലീസുകാര്‍ ഉള്‍പ്പെടെ 11 പേര്‍ക്കു ജീവഹാനി നേരിട്ടു. ബാഗ്ദാദ്,ഫല്ലൂജ എന്നിവിടങ്ങളിലും സ്‌ഫോടനങ്ങളുണ്ടായി.