തേജ്പാലിന് മുന്‍കൂര്‍ ജാമ്യമില്ല

തെഹല്‍ക മുന്‍ മുഖ്യപത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണു ജാമ്യം തള്ളിയത്. പനാജി ജില്ലാ സെഷന്‍സ് കോടതി രാത്രി എട്ട് …

ആരുഷി തല്‍വാര്‍ വധക്കേസ് സിനിമയാക്കാൻ അഞ്ചു കോടി രൂപ പ്രതിഫലം

ലണ്ടനില്‍ നിന്നുള്ള എഴുത്തുകാരനും സിനിമാക്കാരനുമായ ക്ലിപ് റുണ്യാര്‍ഡാണ് കൊലപാതകം സിനിമയാക്കാനൊരുങ്ങുന്നത്. മനസക്ഷിയെ ഞെട്ടിച്ച ആരുഷി തല്‍വാര്‍ വധക്കേസ് സിനിമയാക്കുന്നതിന് തല്‍വാര്‍ ദമ്പതിമാര്‍ക്ക് അഞ്ച് കോടി രൂപയാണു ഓഫർ. …

ശ്വേതയെ അപമാനിച്ചവർക്കെതിരെ പരാതി

കൊല്ലം: നടി ശ്വേത മേനോനെതിരെ മോശമായ ആരോപണം നടത്തിയ നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപ വര്‍മ്മ തമ്പാന്‍, എംപി പീതാംബരക്കുറുപ്പ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് …

മാവോയിസ്റ്റ് സാന്നിധ്യം;ആശങ്ക വേണ്ട: മുല്ലപ്പള്ളി

കേരളത്തിൽ മാവോയിസ്റ്റുകൾക്ക് വളരാനുള്ള സാഹചര്യം ഇല്ലെന്നും മാവോയിസ്റ്റ് സാന്നിദ്ധ്യത്തെപ്പറ്റി പരിഭ്രാന്തി വേണ്ടെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വയനാട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിലവില്‍ മാവോയിസ്‌റ്റ്‌ …

ഗവർണ്ണർക്ക് കാമ്രി വേണം;സർക്കാർ വഴങ്ങി

ഗവർണ്ണർ നിഖിൽ കുമാറിനു പുതിയ ടൊയോട്ട കാമ്രി വാങ്ങി നൽകാൻ സർക്കാർ തീരുമാനം.ഗവർണ്ണറുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണു തീരുമാനം.കഴിഞ്ഞ ഗവർണ്ണർക്ക് പുതിയ ബെൻസ് സർക്കാർ വാങ്ങി നൽകിയിരുന്നു.എന്നാൽ …

ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടില്ലേ?

സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥയുടെ ആദ്യ ടീസർ തരംഗമാകുന്നു.ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിൽ അമല പോളാണു നായിക.കാനഡയിൽ നിന്നും കോട്ടയം നഗരത്തിൽ എത്തുന്ന നായിക ഖസാക്കിന്റെ …

ക്വാറി ഭൂമി തട്ടിപ്പ് കേസ്: നൗഷാദിന് മുൻകൂർ ജാമ്യമില്ല

മുന്‍ മന്ത്രി എളമരം കരീം ഇടനിലക്കാരനായെന്ന് ആരോപണമുള്ള മുക്കം ക്വാറി ഭൂമി തട്ടിപ്പ് കേസിലെ പ്രതി ടി.പി. നൗഷാദിന് ഹൈകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മുക്കം, ബാലുശേരി …

അമിത വേഗത്തിൽ പായുന്ന മന്ത്രിമാരുടെ വാഹനങ്ങൽക്കെതിരെയും കേസെടുക്കും: ഋഷിരാജ് സിങ്

ഗതാഗത നിയമങ്ങൽ ലംഘിച്ചു അമിത വേഗത്തിലോടിയാൽ മന്ത്രിമാരുടെ വാഹനങ്ങൽക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് ട്രാൻസ് പോർട്ട് കമ്മീഷണർ ഋഷിരാജ് സിങ്. നിയമം ലംഘിക്കുന്നവർ ആരായാലും അവർക്കെതിരെ കർശന നടപടി …

ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം എംഎസ് സംഗീത ആത്മഹത്യ ചെയ്ത നിലയിൽ

ഡിവൈഎഫ്‌ഐ യുടെ സംസ്ഥാന കമ്മറ്റി അംഗം എംഎസ് സംഗീത (30) വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കോര്‍പ്പറേഷനിന്‍ ആറ്റിപ്ര വാര്‍ഡ് കൗണ്‍സിലറാണ് സംഗീത. സിപിഎമ്മിന്റെയും …

പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൽ സ്ഥാപിക്കണമെന്ന് അമിക്കസ് ക്യുറി നിർദ്ദേശം.

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് അമിക്കസ് ക്യുറി. ഈ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണം. കൂടാതെ മനുഷ്യാവകാശ കമ്മീഷനുകള്‍ ദൃശ്യങ്ങള്‍ …