ഗയാനന്‍ അതിര്‍ത്തിയില്‍ നിന്ന് യുഎസ് കപ്പല്‍ വെനിസ്വലന്‍ നാവികസേന പിടിച്ചെടുത്തു

ഗയാനയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ വെനിസ്വലന്‍ നാവികസേന യുഎസ് കപ്പല്‍ പിടിച്ചെടുത്തതായി ഗയാനന്‍ സര്‍ക്കാര്‍. ഗയാനന്‍ സമുദ്രാതിര്‍ത്തി പ്രദേശമായ എസ്സെക്വിബോയിലാണ് സംഭവം.

ബാലകൃഷ്ണപിള്ളയ്ക്ക് 14.44 ലക്ഷത്തിന്റെ ഇന്നോവ കാര്‍

മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായ ആര്‍. ബാലകൃഷ്ണപിള്ളയുടെ പരാതിക്ക് പരിഹാരമായി. ക്യാബിനറ്റ് റാങ്കുളള പദവിയായിട്ടും തനിക്ക് കാര്‍ ഉള്‍പ്പെടെയുള്ള യാതൊരു

നന്ദകുമാര്‍ തന്നെ കണ്ടത് രാഷ്ട്രീയ ദൂതനായിട്ടാണെന്ന് തിരുവഞ്ചൂര്‍

വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാര്‍ തന്നെ കണ്ടത് രാഷ്ട്രീയ ദൂതനായിട്ടാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തന്നെ കണ്ടതുപോലെ നന്ദകുമാര്‍

സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടിക്കെതിരേ തെളിവില്ലെന്നു കോടതി

സോളാര്‍ കേസിലെ പ്രതി സരിത നായരുമായി ബിസിനസ് സംരംഭത്തില്‍ ഏര്‍പ്പെടുന്നതിനു കോന്നി സ്വദേശിയായ വ്യവസായി ശ്രീധരന്‍ നായരെ മുഖ്യമന്ത്രി പ്രേരിപ്പിച്ചതിനു

ലാവലിന്‍; സിബിഐയ്ക്ക് കോടതിയുടെ വിമര്‍ശനം: പിണറായിക്ക് ആശ്വാസം

ലാവലിന്‍ കേസില്‍ സിബിഐയ്ക്ക് കോടതിയുടെ വിമര്‍ശനം. കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഭാഗീകമായി പാളിച്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം

ഇടുക്കി ഗോള്‍ഡ്; ഒരുചെറിയ, ബോറടിപ്പിക്കാത്ത ആഷിക്അബു ചിത്രം

ക്ലാസ്‌മേറ്റ് എന്ന ചിത്രം മലയാളത്തിലെ എക്കാലത്തേയും ട്രെന്റ്‌സെറ്ററായാണ് അറിയപ്പെടുന്നത്. കാരണം അതിനുള്ളില്‍ ഭദ്രമായി അടച്ച് വിതരണം ചെയ്ത നൊസ്റ്റാള്‍ജിയ തന്നെ.

കരമനനദി പുനരുജ്ജീവന പദ്ധതിയില്‍ ഒഴിവുകള്‍

കരമനനദി ശാസ്ത്രീയ പുനരുജ്ജീവന പ്രോജക്ടില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ പ്രോജക്ട് സൂപ്പര്‍ വൈസര്‍/മാനേജര്‍/ഡയറക്ടര്‍, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളില്‍

നൊബേല്‍ ജേതാവ് പ്രൊഫ. ഫെരിദ് മുറാദ് കേരളത്തിലെത്തുന്നു

അത്ഭുതകണ’ത്തിന്റെ കണ്ടെത്തലിലൂടെ നൊബേല്‍ പുരസ്‌കാരം പങ്കിട്ട പ്രൊഫ. ഫെരിദ് മുറാദ് അടുത്തമാസം കേരളത്തിലെത്തുന്നു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയും

ജ്വാലഗുട്ടയുടെ വിലക്കിനു സ്റ്റേ

ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയ്ക്ക് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്കിനു ഹൈക്കോടതി സ്റ്റേ. ജ്വാലയ്ക്ക് ആജീവനാന്ത വിലക്ക്

Page 12 of 25 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 25