സഞ്ജു വി. സാംസണ്‍ സെഞ്ച്വറി; കേരളം ലീഡിലേക്ക്

single-img
29 October 2013

images (5)അസമിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളതാരം സഞ്ചു വി.സാംസണിന് സെഞ്ച്വറി. രഞ്ജിയില്‍ സഞ്ചുവിന്‍്റെ മൂന്നാം സെഞ്ച്വറിയാണിത്.ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ കേരളം 72 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 225 എന്ന നിലയിലായിരുന്നു.

ബാറ്റിങ് പുനഃരാരംഭിച്ച കേരളം 82 ഓവറില്‍ പൂര്‍ത്തിയായപ്പോള്‍ നാലു വിക്കറ്റിന് 253 എന്ന നിലയിലായിരുന്നു.