സന്ദീപ് ഇന്ത്യ റെഡ് ടീമില്‍

single-img
17 September 2013

18157387പരിക്കേറ്റ പേസ് ബൗളര്‍ ഇര്‍ഫാന്‍ പഠാനു പകരം മലയാളി താരം സന്ദീപ് വാര്യര്‍ ഇന്ത്യ റെഡ് ടീമില്‍ ഇടംപിടിച്ചു. ചലഞ്ചര്‍ ട്രോഫിക്കുവേണ്ടിയുള്ള ഇന്ത്യ റെഡ് ടീമിലേക്കാണ് സന്ദീപിനെ തെരഞ്ഞെടുത്തത്. യൂസഫ് പഠാനാണ് റെഡ് ടീമിന്റെ ക്യപ്റ്റന്‍. ഇര്‍ഫാന്റെ പകരക്കാരനായി സന്ദീപിനെ ടീമിലെടുത്ത വിവരം ബിസിസിഐ സെക്രട്ടറി സന്ദീപ് പാട്ടീലാണ് അറിയിച്ചത്.