മുര്‍സിയുടെ തടങ്കല്‍ നീട്ടി

single-img
14 September 2013

Murziപുറത്താക്കപ്പെട്ട മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ തടങ്കല്‍ 30 ദിവസത്തേക്കു നീട്ടി. ഇതില്‍ പ്രതിഷേധിച്ച് മുസ്‌ലിം ബ്രദര്‍ഹുഡ് കയ്‌റോയിലും അലക്‌സാണ്ഡ്രിയയിലും പ്രകടനം നടത്തി. രാജ്യത്തെ അടിയന്തരാവസ്ഥ രണ്ടു മാസത്തേക്കു ദീര്‍ഘിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.