അറബിക്കല്യാണം സര്‍ക്കാര്‍ സര്‍ക്കുലര്‍ പ്രകാരമെന്നു സിയസ്‌കോ

മുസ്‌ലിം പെണ്‍കുട്ടികള്‍ക്കു പതിനാറാം വയസില്‍ വിവാഹമാകാമെന്ന സര്‍ക്കുലര്‍ അനുസരിച്ചാണു യുഎഇ പൗരനുമായി യത്തിംഖാനയിലെ പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതെന്നു സിയസ്‌കോ ജനറല്‍

എസ്പി വേഷം മാറി കയറിയ മണല്‍ ലോറിയില്‍നിന്നു കൈക്കൂലി വാങ്ങി

എസ്പി വേഷം മാറി കയറിയ മണല്‍ലോറിയില്‍നിന്നു നൂറു രൂപ കൈക്കൂലി വാങ്ങിയ എസ്‌ഐയെയും രണ്ടു പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു. ബുധനാഴ്ച

സോളാര്‍: സരിതയുടെ മൊഴി വ്യക്തമായി കേട്ടില്ലെന്നു ഫെനി ബാലകൃഷ്ണന്‍

സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്കിയ മൊഴി വ്യക്തമായി കേട്ടില്ലെന്ന് ഇവരുടെ അഭിഭാഷകന്‍ ഫെനി

ഏഷ്യ കപ്പ് ഹോക്കി സെമിയില്‍ ഇന്ത്യ- മലേഷ്യ, കൊറിയ- പാക്കിസ്ഥാന്‍

ഏഷ്യ ഹോക്കിയില്‍ ഇന്ത്യക്കു തകര്‍പ്പന്‍ ജയം. ബംഗ്ലാദേശിന്റെ വല യില്‍ ഒന്‍പതു തവണ പന്തെത്തിച്ചാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. എതിര്‍

ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനേതാവ് യാസിന്‍ ഭട്കല്‍ അറസ്റ്റില്‍

ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനേതാക്കന്മാരില്‍ ഒരാളായ യാസിന്‍ ഭട്കല്‍ അറസ്റ്റില്‍. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലെ ഗൊരഖ്പൂരില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. കഴിഞ്ഞ എട്ടു

ഗുജറാത്തില്‍ കെട്ടിടം തകര്‍ന്നു 11 മരണം

ഗുജറാത്തിലെ വഡോദരയില്‍ കെട്ടിടം തകര്‍ന്ന് ആറുമാസം പ്രായമായ പിഞ്ചു കുഞ്ഞുള്‍പ്പെടെ 11 പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണു

കാഴ്ച പോയ സംഭവംത്തില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി

കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. തിമിര ശസ്ത്രക്രിയയെ തുടര്‍ന്ന് നാല് പേരുടെ കാഴ്ച പോയ സംഭവത്തിലാണ്

എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യംഉലഞ്ഞിട്ടില്ല: ജി. സുകുമാരന്‍നായര്‍

എന്‍എസ്എസ്.-എസ്എന്‍ഡിപി ഐക്യം ഉലഞ്ഞിട്ടില്ലെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍നായര്‍. നായര്‍-ഈഴവ ഐക്യത്തിനു വിള്ളലേറ്റെന്ന പ്രചാരണങ്ങളോടു പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് പ്രതികരിക്കുകയായിരുന്നു

ഓണത്തിനു ശേഷം ഹോട്ടലുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും

അവശ്യസാധനങ്ങളുടെ വിലവര്‍ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ ഹോട്ടലുകള്‍ ഓണത്തിനു ശേഷം അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നു കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്

Page 2 of 20 1 2 3 4 5 6 7 8 9 10 20