എ.ഫിറോസിന്റെ ജാമ്യാപേക്ഷ തള്ളി

single-img
21 August 2013

Firosഎഡിബി വായ്പ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ.ഫിറോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ജാമ്യം നല്‍കുന്നതിനെ പോലീസ് കോടതിയില്‍ എതിര്‍ത്തു.