മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്തു

single-img
13 August 2013

Neelakurinjiമൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്തു. പന്ത്രണ്ടുവര്‍ഷത്തില്‍ ഒരിക്കലാണ് കുറിഞ്ഞി പൂക്കുന്നത്. 2006-ലാണ് ഇതിനുമുമ്പ് നീലക്കുറിഞ്ഞി പൂത്തത്. രാജമല, കാന്തല്ലൂര്‍, മറയൂര്‍, ലാക്കാട്, കടുവാചോല എന്നീ പ്രദേശങ്ങളിലാണ് നീലക്കുറിഞ്ഞി വ്യാപകമായി പൂത്തത്. ഇപ്പോള്‍ മധുര ദേശീയപാതയില്‍ ലാക്കാട് ഗ്യാപ് റോഡിനു സമീപവും മൂന്നാര്‍ ഗവണ്‍മെന്റ് കോളജിനു സമീപവുമാണ് കുറിഞ്ഞി പൂത്തിരിക്കുന്നത്.