മുസ്‌ലി പവര്‍ ഈവ് ബ്രാന്‍ഡ് അംബാസഡറായി സറീന വഹാബ്

single-img
9 August 2013

Zarina-Wahabഎണ്‍പതുകളിലെ മലയാള സിനിമാ രംഗത്ത് നിറസാന്നിധ്യമായിരുന്ന ഹിന്ദി നടി സറീന വഹാബ് മുസ്‌ലി പവര്‍ ഈവ് ബ്രാന്‍ഡ് അംബാസഡറായി. പത്ത് ആയുര്‍വേദ മൂലികകളില്‍ നിന്നു തയാറാക്കിയ മുസ്‌ലി പവര്‍ ഈവ് സ്ത്രീകള്‍ക്ക് ഉണര്‍വും ഉന്‍മേഷവും പ്രദാനം ചെയ്യുന്ന മികച്ച ആന്റി ഓസ്്‌സിഡന്റാണെന്ന് നിര്‍മാതാക്കളായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് എംഡി കെ. സി. ഏബ്രഹാം അറിയിച്ചു.