ഗണേഷിനെ ഉടന്‍ മന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസ് -ബി

കെ.ബി ഗണേഷ് കുമാറിനെ എത്രയും വേഗം മന്ത്രിസഭയില്‍ ഉള്‍പ്പടുത്തണമെന്ന് കേരള കോണ്‍ഗ്രസ് ബി വീണ്ടും. ഗണേഷിനെ ഇനിയും പുറത്തു നിര്‍ത്തികൊണ്ടു പോകാന്‍ പറ്റില്ലെന്നും ഈ നില തുടര്‍ന്നാല്‍ …

മലപ്പുറം അപകടം: മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ആര്യാടന്‍

താനൂരില്‍ എട്ടുപേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ മരിച്ചവരുടെ ഖബറടക്കത്തിനും മറ്റുമായി വരുന്ന ചെലവ് അടിയന്തരമായി അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. അടുത്തയാഴ്ച ചേരുന്ന …

മലപ്പുറം അപകടം: ബസിന്റെ പെര്‍മ്മിറ്റ് റദ്ദാക്കുമെന്ന് ഋഷിരാജ് സിംഗ്

മലപ്പുറത്തെ താനൂരില്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ പെര്‍മ്മിറ്റ് റദ്ദാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ഡ്രൈവറുടെ ലൈസന്‍സ് റാദ്ദാക്കാന്‍ നടപടി സ്വീകരിക്കും. അപകട സ്ഥലം …

ഒടുവില്‍ തിരുവഞ്ചൂര്‍ പറയുന്നു; ജൂഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച് പിണറായിയോട് സംസാരിച്ചു

സോളാര്‍ തട്ടിപ്പ് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി ടെലിഫോണില്‍ സംസാരിച്ചെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുന്‍പ് വിഷയം വിവാദമായപ്പോള്‍ പിണറായിയുമായി സംസാരിച്ചിട്ടില്ലെന്നായിരുന്നു …

ഐസ്‌ക്രീം കേസ്: വി.എസിന്റെ ഹര്‍ജി തള്ളി; റൗഫിന്റെ ഇടപെടല്‍ ആശങ്കാജനകമെന്ന് കോടതി

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായുള്ള ബെഞ്ചാണ് …

വ്യത്യസ്ത ആക്രമണങ്ങളില്‍ ഇറാക്കില്‍ 23 മരണം

വടക്കന്‍ ഇറാക്കിലെ സുന്നിമേഖലകളെ ലക്ഷ്യമാക്കി നടത്തിയ വിവിധ ആക്രമണങ്ങളില്‍ 23 പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ബാഗ്ദാദിലെ ഒരു പച്ചക്കറി മാര്‍ക്കറ്റിനു …

ലൈംഗിക വിവാദം: കിം ജോങ് ഉന്നിന്റെ മുന്‍ കാമുകി അടക്കമുള്ളവരെ വെടിവച്ചു കൊന്നു

ഉത്തര കൊറിയയില്‍ നിലവിലുള്ള ലൈംഗിക പ്രദര്‍ശന നിയമം മറികടന്നതിന് ഭരണാധികാരി കിം ജോങ്- ഉനിന്റെ പൂര്‍വ കാമുകി അടക്കമുള്ളവരെ ഫയറിംഗ് സ്‌ക്വാഡ് വെടിവച്ചു കൊലപ്പെടുത്തി. അറസ്റ്റ് ചെയ്തതിനു …

ഇന്ത്യയുടെ പ്രഥമ സൈനിക ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ പ്രഥമ സൈനിക ഉപഗ്രഹം ജിസാറ്റ്-7 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറൗ സ്‌പേസ് പോര്‍ട്ടില്‍ നിന്നും വെള്ളിയാഴ്ചയായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ നേവിയുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കു …

പരിക്രമയാത്ര തുടരുകയാണെന്നു വിഎച്ച്പി

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ഓഗസ്റ്റ് 25ന് ആരംഭിച്ച 82-കോസി പരിക്രമയാത്ര ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വിലക്കിനെത്തുടര്‍ന്നും നടന്നുവരുന്നതായി വിഎച്ച്പി ജനറല്‍ സെക്രട്ടറി ചംപത് റായി. സന്യാസിമാരടങ്ങിയസംഘം …

രൂപ വീണ്ടും താഴോട്ട്

ഒരു ദിവസത്തെ നേട്ടത്തിന് ശേഷം രൂപ വീണ്ടും താഴേയ്ക്ക് പോയി. വെള്ളിയാഴ്ച രൂപ ഇടിവോടെയാണ് തുടങ്ങിയിരിക്കുന്നത്. 67.40 എന്ന നിരക്കിലാണ് ഡോളറിനെതിരേ രൂപയുടെ വിനിമയം നടക്കുന്നത്. പതിനഞ്ചു …