മുഖ്യമന്ത്രിയുടെ രാജി: ജോര്‍ജിന്റെ അഭിപ്രായം വ്യക്തിപരമെന്ന് കെ.എം. മാണി

single-img
24 July 2013

KM Mani - 3ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് മന്ത്രി കെ.എം. മാണി. ജോര്‍ജിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ധ്വനി ശരിയായില്ല. പാര്‍ട്ടിയുടെ അഭിപ്രായം താന്‍ പറയുമെന്നും കെ.എം. മാണി വ്യക്തമാക്കി. രാജിവയ്ക്കുന്ന കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വയം തീരുമാനിക്കണമെന്നും താനായിരുന്നെങ്കില്‍ രാജിവച്ച് വീട്ടില്‍ പോയി ഇരുന്നേനെയെന്നുമാണ് പി.സി. ജോര്‍ജ് പറഞ്ഞത്.