മന്ത്രിസഭാ പുനഃസംഘടനയില്‍ താന്‍ കക്ഷിയല്ല: തിരുവഞ്ചൂര്‍

single-img
19 July 2013

thiruvanchoor-radhakrishnan-ministerമന്ത്രിസഭാ പുനഃസംഘടനയില്‍ താന്‍ കക്ഷിയല്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അത് ഹൈക്കമാന്‍ഡും മുഖ്യമന്ത്രിയും ചേര്‍ന്നാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഇന്റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചു. എന്നാല്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.