പോര്‍ച്ചുഗല്‍ ജയിച്ചു

ക്രൊയേഷ്യയ്‌ക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പോര്‍ച്ചുഗലിന് ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദേശീയ ടീമിനു വേണ്ടി നേടിയ 39-ാം ഗോളായിരുന്നു പോര്‍ച്ചുഗലിനു …

വിന്‍ഡീസിനെയും തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍

വീണ്ടും ശിഖര്‍ ധവാനും രോഹിത് ശര്‍മയും രവീന്ദ്രജഡേജയും തിളങ്ങിയപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ സെമി ഉറപ്പിച്ചു. വിന്‍ഡീസിനെതിരേ ഇന്ത്യക്ക് എട്ടുവിക്കറ്റിന്റെ അനായാസ വിജയം. ശിഖര്‍ ധവാന്‍ …

ജഡ്ജിമാരുടെ കേസില്‍ മുഷാറഫിനു ജാമ്യം

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജഡ്ജിമാരെ വീട്ടുതടങ്കലിലാക്കിയ കേസില്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷാറഫിന് ഇസലാമാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 500,000രൂപയുടെ രണ്ടു ബോണ്ടുകള്‍ ഡെപ്പോസിറ്റ് ചെയ്യണമെന്ന നിബന്ധനയിലാണ് …

കാബൂള്‍ സുപ്രീംകോടതിക്കു സമീപം കാര്‍ബോംബ്: 17മരണം

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്നലെ സുപ്രീംകോടതി ജീവനക്കാരെ ലക്ഷ്യമിട്ട് താലിബാന്‍ നടത്തിയ ചാവേര്‍ കാര്‍ബോംബ് ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കോടതി …

കൊറിയകള്‍ ചര്‍ച്ച നടത്തില്ല

ഇരുകൊറിയകളും ഇന്നു നടത്താനിരുന്ന സമാധാന ചര്‍ച്ച റദ്ദാക്കി. ഏകീകരണവകുപ്പു മന്ത്രിക്കു പകരം ഉപമന്ത്രിയെ ചര്‍ച്ചയ്ക്ക് അയയ്ക്കാനുള്ള ദക്ഷിണകൊറിയയുടെ തീരുമാനമാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്. കൊറിയന്‍ മേഖലയില്‍ സംഘര്‍ഷം ഒഴിവാക്കാനായി …

കച്ചത്തീവ് ദ്വീപ് കരാര്‍ പുനഃപരിശോധിക്കണം: വിജയകാന്ത്

കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്കു വിട്ടുകൊടുത്തുകൊണ്ടുള്ള 1947ലെ കരാര്‍ പുനഃപരിശോധിക്കണമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് അയച്ച കത്തില്‍ ഡിഎംഡികെ നേതാവ് വിജയകാന്ത് ആവശ്യപ്പെട്ടു. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ആക്രമിക്കാന്‍ ലങ്കന്‍ …

ഡല്‍ഹിയില്‍ മെട്രോ ട്രെയിന്‍ തകരാറിലായി

ട്രെയിന്‍ തകരാറിലായതിനെത്തുടര്‍ന്നു മെട്രോ ഗതാഗതം താളംതെറ്റി. ഇന്നലെ രാവിലെ 9.45 ഓടെ സെന്‍ട്രല്‍ സെക്രട്ടേറിയേറ്റിനും ഉദ്യോഗ്ഭവന്‍ സ്റ്റേഷനും ഇടയിലാണ് ട്രെയിന്‍ തകരാറിലായത്. രണ്ടു മണിക്കൂറോളം തട സ …

മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണ് പത്തുപേര്‍ മരിച്ചു

കനത്ത മഴയെത്തുടര്‍ന്ന് മുംബൈ മാഹിമില്‍ നാലു നിലക്കെട്ടിടം തകര്‍ന്നു വീണ് പത്തു പേര്‍ മരിച്ചു. ആറുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. നഗരത്തില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയെത്തുടര്‍ന്നാ ണ് …

നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞത് വലിയ ഭാഗ്യമെന്ന് ശ്രീശാന്ത്

ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലായിരുന്ന ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കൊച്ചിയില്‍ മടങ്ങിയെത്തി. നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. അച്ഛനെയും …

വിലക്കയറ്റം: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയനോട്ടീസ്

സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പി തിലോത്തമനാണ് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് വിലക്കയറ്റം ഉണ്‌ടെന്ന് …